Tuesday, February 9, 2010

ആലപ്പുഴ പള്ളിക്കായല്‍ വഴി യാത്ര ചെയ്യുമ്പോഴുള്ള ഒരു മനോഹര  കാഴ്ച



17 comments:

Noushad said...

lovely :)

Sarin said...

nannayairikyunnu

Unknown said...

വലിയ റ്റെമ്പ്ലേറ്റ്സ് തിരഞ്ഞെടുക്കൂ.......എന്നിട്ട് ഫൊട്ടോ വലുത്തായി പോസ്റ്റൂ എന്റെ ബ്ലോഗ് നോക്കിയാൽ മതി

രഘുനാഥന്‍ said...

ഹോ ...എന്റെ നാട് എത്ര സുന്ദരം..(ഞാന്‍ ആലപ്പുഴക്കാരനാ)

Renjith Kumar CR said...

കൊള്ളാം മാഷെ ,പക്ഷെ ഒരു വെളിച്ച കുറവ് ഫീല്‍ ചെയ്യുന്നു

വീകെ said...

നല്ല്ല ചിത്രം....
കൊച്ചു വെളുപ്പാൻ കാലത്ത് എഴുന്നേറ്റു പോയി എടുത്തതാണൊ...?


ആശംസകൾ...

Typist | എഴുത്തുകാരി said...

സുന്ദരമായ പ്രകൃതി. ചെറിയ ഒരു മൂടലുള്ളതുപോലുണ്ടല്ലോ.

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

Unknown said...

nice pic

കണ്ണനുണ്ണി said...

ഞാനും കുട്ടനാട്ട് കാരനാ

jyo.mds said...

പ്രകൃതിരമണീയം

Rani said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനു ആദ്യമേ നന്ദി ...

ഈ ചിത്രം കണ്ടിട്ട് തന്നേ പേടിയാകുന്നു ..അവര്‍ എങ്ങനെ ആ സ്ഥലത്ത് താമസിക്കുന്നു ...
ഒരു അഭിപ്രായം ഉണ്ട് ഈ ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയാല്‍ കൊള്ളം...

krishnakumar513 said...

Noushad,Sarin,രഘുനാഥന്‍,Renjith, കുമാരന്‍ | kumaran:വളരെ നന്ദി,അഭിപ്രായങ്ങള്‍ക്കു.
bijue kottila:എല്ലാം മനസ്സിലാക്കി വരുന്നതേയുള്ളൂ.നിര്‍ദ്ദേശത്തിനു വളരെ നന്ദി.
വീ കെ,Typist | എഴുത്തുകാരി ചേച്ചീ:അതിരാവിലെ,ഹൌസ് ബോട്ടില്‍ നിന്നും എടുത്തതാണു.
meera,കണ്ണനുണ്ണി:നന്ദി,വീണ്ടും കാണാം.
jyo:നന്ദി,ഞാന്‍ ആഫ്രിക്കന്‍ കാഴ്ച്ചകളുടെ ഒരു സന്ദര്‍ശകനാണു
Rani:നന്ദി,റാണി.കുറെ നാളായി ഞാനും ഇതൊന്നു മാറ്റണമെന്ന് കരുതുന്നു.

kambarRm said...

ആഹാ...വണ്ടർ ഫുൾ..,
നല്ല ഫോട്ടോ...
കണ്ടന്റിൽ കുറച്ച്‌ കൂടിയെന്തെങ്കിലും (ഒഴുകി നീങ്ങുന്ന ബോട്ടോ..അതു പോലെയെന്തെങ്കിലും..)ഉണ്ടായിരുന്നെങ്കിൽ അതിമനോഹരമാകുമായിരുന്നു...
എന്നാലും ഇതും വളരെ നന്നായിട്ടുണ്ട്‌...കീപ്പിറ്റപ്പ്‌...

ദൃശ്യ- INTIMATE STRANGER said...

nannayirikkunu

krishnakumar513 said...

കമ്പർ :നന്ദി,ശ്രമിക്കാം കമ്പര്‍
INTIMATE STRANGER :വന്നതിനു നന്ദി.ഇനിയും കാണാം

Rainbow said...

nannaayittundu, keep posting...
regards